ചങ്ങരംകുളം: കാളാച്ചാൽ തൊണ്ടിയിൽ മുഹമ്മദ് കുട്ടി എന്ന (കുഞ്ഞനു -60) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: മുഹ്സിൻ, മുർഷിദ, മുബശ്ശിർ, മുഫീദ. മരുമക്കൾ: അൻസാർ, ശിഫാന. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കാളാച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.