കൽപകഞ്ചേരി: വാരണാക്കര പാറമ്മൽ മുഹമ്മദ് കുട്ടി (ഫോറിൻ മയമുട്ടി -62) നിര്യാതനായി. ഭാര്യ: ഹവ്വാഉമ്മ. മക്കൾ: നസീറ, സലീന, ഫസീല, ജസീല, ആഷിഖ്, ഫിദ. മരുമക്കൾ: ജംഷീർ, അനീഷ് ബാബു, നസീം, കരീം. സഹോദരങ്ങൾ: ബീരാൻകുട്ടി, ഹംസ, ബിയ്യക്കുട്ടി.