ഇരിമ്പിളിയം: മായിൻ പടിയിൽ താമസിക്കുന്ന ചോതേടത്ത് പള്ളിയാലിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദലി (ബിസിനസ്), അസീസ് (സൗദി), ഇഖ്ബാൽ (സബ് ഇൻസ്പെക്ടർ, മലപ്പുറം എസ്.പി ഓഫിസ്), അഷ്റഫ്, അബൂബക്കർ, ഷറഫുദ്ദീൻ (സൗദി), റസിയ, ഷബ്ന, ഹന്നത്ത്.