നിലമ്പൂർ: ഏനാന്തി പരേതനായ കാക്കപാറ കുഞ്ഞുമൊയ്തീന്റെ ഭാര്യ പറമ്പാട്ട് ഉമ്മയ്യ (82) നിര്യാതയായി. മക്കൾ: മുഹമ്മദാലി, പാത്തുമ്മ, ആമിന, അബ്ദുൽ കരീം. മരുമക്കൾ: ആസ്യ, മുഹമ്മദ്, ആയിശ, പരേതനായ ബഷീർ.