നിലമ്പൂർ: അകമ്പാടം ആനപ്പാറ പരേതനായ ഇല്ലിക്കൽ ബീരാൻകുട്ടി (61) നിര്യാതനായി. ഭാര്യമാർ: റംലത്ത്, പരേതയായ ഫാത്തിമ. മക്കൾ: ഷാഹിന, ഷഹീന, ഷബ്ന. മരുമക്കൾ: നൗഷാദ്, ഹംസ, റിയാസ്.