പുളിക്കല്‍: വലിയപറമ്പ് മലാട്ടിക്കൽ കൊളക്കാട്ടിൽ ആലിക്കുട്ടി (ബാവ-63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫൈസൽ, സാദിഖ്, നവാസ്, ഉവൈസ്, സൽമാൻ, ഫാത്തിമ, ആയിശ. മരുമക്കൾ: ശുഹൈബ്, ഷഫ്ന, ഫാജിയ.