പെരിമ്പലം: പടിഞ്ഞാറത്തല ചേലക്കര മമ്മദിന്റെ മരുമകൻ മുള്ളൻ മടയൻ അബ്ദുസ്സലീം (64 ) നിര്യാതനായി. ഭാര്യ: സാജിദ (കുടുംബശ്രീ സി.ഡി.എസ്). മക്കൾ: മുഹമ്മദ് ഷെറിൽ (ദുബൈ), ഷെഹ്സാദ്, ഫാത്തിമ ഷിംന, മുഹമ്മദ് ശഹീം. മരുമകൻ: മുസ്തഫ പൈത്തിനിപറമ്പ് (ദുബൈ). സഹോദരങ്ങൾ: മനാഫ്, ബാവ, റംല, വാഹിദ, മാലിക്, ബാബു. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പെരിമ്പലം മഹല്ല് ജുമാമസ്ജിദിൽ.