ആനമങ്ങാട്: പരേതനായ ചെറിയേടത്ത് കുമാരൻ കുട്ടി നായരുടെ ഭാര്യ ചക്കം പുലാക്കൽ കല്യാണിക്കുട്ടി അമ്മ (89) നിര്യാതയായി. മക്കൾ: തങ്കം (റിട്ട. അധ്യാപിക), ശ്രീദേവിക്കുട്ടി, നാരായണിക്കുട്ടി, പത്മജാദേവി (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഉദ്യോഗസ്ഥ, മോഹനൻ (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ), അരവിന്ദൻ (പെരിന്തൽമണ്ണ അർബൻ ബാങ്ക് തൂത ബ്രാഞ്ച്), മനോജ് കുമാർ (ജെ.എച്ച്.ഐ), പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഹരിദാസ്, ദിവാകരൻ, വേലായുധൻ, ബിന്ദു, ബിന്ദു ലക്ഷ്മി, ഷീജ, പരേതനായ മധുസൂദന മേനോൻ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.