വഴിക്കടവ്: വള്ളിക്കാട് എസ്.എൻ.ഡി.പി കുന്നിലെ കുണ്ടിൽ മണി (74) നിര്യാതനായി. ഭാര്യ: തങ്കു. മക്കൾ: പ്രകാശൻ, വിജയൻ, പ്രതീഷ്, അമ്പിളി. മരുമക്കൾ: സുനിൽ, ധന്യ, സുജാന്ത, ബിനീഷ.