കായംകുളം: കൃഷ്ണപുരം ചമ്മന്തറ പടീറ്റതില്‍ പരേതനായ മാധവന്‍പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (92) നിര്യാതയായി. മക്കള്‍: രാധാമണിയമ്മ, സഹദേവന്‍പിള്ള, വിജയലക്ഷ്മി, സുവര്ണമ്മ, പ്രേമലത, ഹരികുമാര്‍. മരുമക്കള്‍: ചന്ദ്രമതി, ശിവന്‍പിള്ള, ബീന, പരേതരായ ഗോപിനാഥന്‍പിള്ള, മോഹനന്‍പിള്ള, തുളസീധരന്‍പിള്ള.