മാന്നാർ: ബുധനൂർ എണ്ണക്കാട് പൈവള്ളി പനക്കൽ വീട്ടിൽ പി.ജി. വർഗീസ് (61) നിര്യാതനായി. ഭാര്യ: മാവേലിക്കര ഓലകെട്ടിവിളയിൽ തെക്കേതിൽ കുടുംബാംഗം ആലീസ്. മക്കൾ: സുമി, സുബി. മരുമക്കൾ: ബിജു ജോയി, ലിൻസി ബാബു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് എണ്ണക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.