ചേര്‍ത്തല: തിരുനല്ലൂര്‍ തറയില്‍ പത്മനാഭന് (84) നിര്യാതനായി. മക്കള്‍: ഷൈല, ഷീല, ബാബുമോന്. മരുമക്കള്‍: രാമചന്ദ്രന്, രഘുവരന്, അമ്പിളി. സഞ്ചയനം ബുധനാഴ്ച 8.30ന്.