തുറവൂർ: അമ്മൻ പാട്ട് കലാകാരൻ തുറവൂർ കോലോത്ത് പറമ്പ് വീട്ടിൽ പി. മുരുകൻ ആചാരി (ഉടുക്ക് മുരുകൻ-52) നിര്യാതനായി. ഭാര്യ: ജയ, മകൻ: അരവിന്ദ്.