പെരുമ്പാവൂർ: ഒന്നാംമൈൽ കരുമക്കാട്ടു വീട്ടിൽ കെ.സി. അബ്ദുൽ ഖാദർ (90) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹാറൂൺ, ഫസീല, വഹീദ, സീനത്ത്. മരുമക്കൾ: സാജിത, അബ്ദുൽ ജലീൽ, ഹാരിസ്, ബാബു.