പറവൂർ: വിശ്വബ്രാഹ്മണ സമുദായ അംഗം തിട്ടാഴത്ത് വീട്ടിൽ ബാലൻ ആചാരിയുടെ ഭാര്യ കമലം അമ്മാൾ (68) നിര്യാതയായി. മക്കൾ: ശിവകുമാർ, ഷൺമുഖൻ, സംഗീത. മരുമക്കൾ: ലക്ഷ്മി, ലത, ശെൽവരാജ്.