പറക്കോട്: മണിയങ്കാട്ടിൽ പരേതനായ കുഞ്ഞുമ്പുള്ളയുടെ മകൻ പരീക്കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: സജീല, ലൈല, ഷംല, ഷൈല, ഷമീല. മരുമക്കൾ: സുബൈർ, സലാം, പരേതനായ അസീസ്, ഫാറൂഖ്.