അങ്കമാലി: കറുകുറ്റി മേനാച്ചേരി വീട്ടിൽ ഔസേപ്പിന്റെ ഭാര്യ മേരി (70) നിര്യാതയായി. വട്ടേക്കാട് കാഞ്ഞിലക്കാടൻ കുടുംബാംഗമാണ്. മക്കൾ: ബെന്നി, സിസ്റ്റർ ബ്ലെസി. മരുമകൾ: ജിസ്മി.