അങ്കമാലി: കറുകുറ്റി പാലിശ്ശേരി പടയാട്ടി വീട്ടിൽ പരേതനായ ലോനന്റെ ഭാര്യ റോസി (85) നിര്യാതയായി. കൂടാലപ്പാട് ചിറയത്ത് കുടുംബാംഗമാണ്. മക്കൾ: മേരി, ലാലി, ജോൺസൺ, ലില്ലി, ജെസി. മരുമക്കൾ: പരേതനായ തോമസ്, ലൂയിസ്, ബീന, പൗലോസ്, സണ്ണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് എടക്കുന്ന് സെന്റ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.