കരുമാല്ലൂർ: മാഞ്ഞാലി ഡൈമൺമുക്ക് മാളക്കാരൻ വീട്ടിൽ (ചരുപറമ്പിൽ) പരേതനായ ഇബ്രാഹീംകുട്ടിയുടെ ഭാര്യ സഫിയ (76) നിര്യാതയായി. മക്കൾ: ജാസ്മി, ഷാനി, ഷഹന, ഷനോജ്, സഹിത, ഷെബിൻ.