പെരുമ്പാവൂര്‍: പാത്തിക്കല്‍ വീട്ടില്‍ പരേതനായ എം.പി. വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. വേങ്ങൂര്‍ മൂലേക്കുടി കുടുംബാംഗമാണ്. മകള്‍: അനു (കുവൈത്ത്). മരുമകന്: ഇരിങ്ങോള്‍ കുരിയപ്പുറം കെ.വി. എല്‍ദോ. സംസ്കാരം തിങ്കളാഴ്ച പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ സെമിത്തേരിയിൽ.