മട്ടാഞ്ചേരി: പനയപ്പിള്ളി ഫിഫ ടവറിന് എതിർവശം കാപ്പാടൻ വീട്ടിൽ പരേതനായ കെ. മുഹമ്മദ് മാസ്റ്ററുടെ ഭാര്യ കെ. പാത്തുമോൾ ടീച്ചർ (റിട്ട. ഹെഡ്മിസ്ട്രസ്, കൽവത്തി സ്കൂൾ -98) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, തൽഹത്ത്, ഷാജഹാൻ, ജമാലുദ്ദീൻ, സുൽഫത്ത്, റഹ്മത്ത്, പരേതനായ സുബൈർ. മരുമക്കൾ: അബ്ദു, സൽമ, നദീറ, സുഹറ, ഷക്കീല, പരേതരായ ആമിന, ഉബൈദ് റഹ്മാൻ.