തോപ്പുംപടി: കരുവേലിപ്പടി ആർ.കെ. പിള്ള റോഡ് സീരിക്കാട് വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ സി.എം. അഷ്റഫ് (47) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സി.എ. ഷംല. മക്കൾ: യൂസുഫ് റിസ്വാൻ, അമൽ, സന ഫാത്തിമ.