തോപ്രാംകുടി: കാടാശ്ശേരിൽ തോമസിന്റെ ഭാര്യ അന്നമ്മ (72) നിര്യാതയായി. മക്കൾ: സിബി, മനോജ്, ബിനോയി, സിസ്റ്റർ സിൽവിയ, മഞ്ചു. മരുമക്കൾ: മെർലിൻ, ബീന, ഷീബ, ജിൻസ്.