തൊടുപുഴ: തെക്കുംഭാഗം ചുരുളിയിൽ കെ. ഭാസ്കരൻ (ഭാസ്കരനാശാൻ -94) നിര്യാതനായി. പ്രകാശ് ബസ് സർവിസിലെ ആദ്യകാല ചെക്കറായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കൾ: പ്രകാശ്, സത്യൻ, ഷാജി. മരുമക്കൾ: സിന്ധു, ജിഷ, ലാല. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ശാന്തിതീരം ശ്മശാനത്തിൽ.