മുട്ടം: പരേതനായ മുണ്ടകപറമ്പിൽ എം.എ. ചന്ദ്രന്റെ ഭാര്യ ജയ (76) നിര്യാതയായി. മക്കൾ: സൂരജ് (സീനിയർ ക്ലർക്ക്, അറക്കുളം പഞ്ചായത്ത്) ചാന്ദിനി. മരുമക്കൾ: സി.ജെയ് ഗോവിന്ദ്, ഷാജി രാജ് (കൊട്ടാരക്കര).