ഈരാറ്റുപേട്ട: ചെട്ടിപറമ്പിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ സുഹ്റ (68) നിര്യാതയായി. മക്കൾ: ഷിംല, ഷാനി, ഷെഹീർ, ഷാഹിറ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് മൂവാറ്റുപുഴ, നിസാർ കോട്ടയം, പി.എ. ഹാഷിം പുളിക്കീൽ, അജീമ.