ഇടനാട്: കളപ്പുരക്കല്‍ പരേതനായ കെ.ജെ. വര്‍ക്കിയുടെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. ഇടനാട് കൊന്നക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റോസമ്മ മാലകല്ല്, ജോസ്കുട്ടി, ഫിലോമിന, ഷാജു, പരേതനായ ബെന്നി, സിബി, ലിസി, ലീന. മരുമക്കള്‍: പരേതനായ ജോസ് മാലകല്ല്, എല്‍സമ്മ, കുട്ടിച്ചന്, റീന, ബിന്‍സി, ഫിലോമിന, ഷാജി, മാര്ട്ടിന്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ചിറ്റാര്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍.