ആനക്കല്ല്: ബംഗ്ലാവുപറമ്പിൽ അയിഷ ബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ കാക്ക. മക്കൾ: ബിജിലി, ഷിബിലി, സലീന, സോഫി, ഫൗസി, ഷക്കീല. മരുമക്കൾ: വഹിദ, സുനിത, സുലൈമാൻകുഞ്ഞ്, അൻസാരി, നസീർ.