വാളക്കയം: ആലപ്പുഴ പുന്നകുന്നത്തുശ്ശേരി കാപ്പിൽ കാരുപറമ്പിൽ വർക്കി ചെറിയാൻ (78) നിര്യാതനായി. ഭാര്യ: പരേതയായ എത്സമ്മ (ചമ്പക്കുളം മാമ്പള്ളിൽ കുടുംബാംഗം). മക്കൾ: റ്റിൻസി, രേഖ, മാത്തുക്കുട്ടി. മരുമക്കൾ: ജോസ് (പന്തളം), ജോൺസൺ (പുനലൂർ), ലിൻസി (പോളക്കാട്ടിൽ, അയ്മനം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാളക്കയത്തെ വീട്ടിലെ ശുശ്രൂഷക്കുശേഷം ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയിൽ.