പാലാ: കടപ്പാട്ടൂർ തിരുവത്തിക്കൽ കെ.ജി. രാധാകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: രാധാമണി (ചേർത്തല സരസ്വതിസദനം കുടുംബാംഗം). മക്കൾ: രമ്യ, പ്രിയ, രഞ്ജിത്ത്. മരുമക്കൾ: രതീഷ് തുണ്ടിയിൽ (കിടങ്ങറ), ശ്രീജിത്ത് പേരൂർകരോട്ട് കിടങ്ങൂർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊട്ടാരക്കര). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.