എലിക്കുളം: പാലക്കുന്നേൽ അന്നമ്മ സേവ്യർ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സേവ്യർ (ശൗര്യാവ്). മക്കൾ: ജോസഫ്, സെബാസ്റ്റ്യൻ, സൂസമ്മ, മേരി. മരുമക്കൾ: മേരി, ജെസി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മടുക്കക്കുന്ന് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.