ചെമ്മനാട്: കൊളമ്പക്കാൽ പരേതനായ മുഹമ്മദ് ഷാഫി കല്ലുവളപ്പിൻ്റെ ഭാര്യ സൈനബ (ദൈനബി -78) നിര്യാതയായി.
മക്കൾ: ഇസ്മായിൽ സുള്ള്യ (ദുബൈ), അബ്ദുസമദ് (ബിസിനസ്), ഷാഹിദ, മൊയ്തീൻ കുഞ്ഞി (ദുബൈ). മരുമക്കൾ : താഹിറ സുള്ള്യ, ജസീല കോളിയടുക്കം, സഫരിയ കീഴൂർ, പരേതനായ ഇബ്രാഹിം ഉപ്പള.
സഹോദരന്മാർ: അബ്ദുല്ല കുഞ്ഞി (ദേളി ), ഫാത്തിമ നായന്മാർമൂല, അബ്ദുറഹ്മാൻ എരിയാൽ.