തച്ചമ്പാറ: മുതുകുറുശ്ശി ഓപ്പത്ത് സേതുമാധവൻ (ഉണ്ണി ദാസൻ -44) നിര്യാതനായി. പിതാവ്: ഗോപാലകൃഷ്ണൻ നായർ. മാതാവ്: കൊച്ചുലക്ഷ്മിയമ്മ. ഭാര്യ: ചിത്ര. മക്കൾ: അർച്ചന, അനുശ്രീ.