കുനിശ്ശേരി: നെല്ലിക്കൊറയിൽ കറുപ്പൻ (70) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശാന്തകുമാരി, ശശികുമാർ. മരുമക്കൾ: മണി, സജിത. സഹോദരങ്ങൾ: വള്ളി, മാധവി, രുക്മിണി, പാർവതി, ഉണ്ണികൃഷ്ണൻ.