കല്ലടിക്കോട്: ചുങ്കം നിർമല വീട്ടിൽ നിർമല (72) നിര്യാതയായി. ഭർത്താവ്: നാരായണമംഗലത്ത് ബാലകൃഷ്ണൻ നായർ. മക്കൾ: ദിലീപ് നായർ, എം. പ്രദീപ് (അസി. പ്രൊഫസർ വെറ്ററിനറി സർവകലാശാല വയനാട്), മരുമക്കൾ: മാധുരി, ഷീബ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.