പല്ലശ്ശന: ചാമപറമ്പിൽ പരേതനായ പഴണിമലയുടെ ഭാര്യ പൊന്നു (85) നിര്യാതയായി. മക്കൾ: മാധവൻ, വാസു, മാണിക്യൻ, ചന്ദ്രൻ, കുമാരൻ, രാജമ്മ, കുമാരി, മോഹനൻ, പരേതനായ മണി. മരുമക്കൾ: കമലം, ദേവകി, പാർവതി, രാജാമണി, സിന്ധു, വസന്ത, അനിത, ചന്ദ്രൻ, രവി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശനത്തിൽ.