പരപ്പനങ്ങാടി: ചിറമംഗലം നെല്ലിക്കപ്പറമ്പ് കളത്തിങ്ങൽ മുഹമ്മദ് (കുഞ്ഞു-68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫ്രാൻസീന, ഉല്സാദ്, റഫ്സാദ്, മുഹ്സിന, മിര്‍ഷാദ്, ഫർസന.
മരുമക്കൾ: സിദ്ദീഖ്, റാശിദ് അലി സഖാഫി, മുഹമ്മദ് അലി സഖാഫി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചിറമംഗലം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.