തൃപ്രങ്ങോട്: ആനപ്പടിയിലെ താണിക്കാട്ട് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ തായിമ്മ (65) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ് (ഷാർജ) ഷഹനാദ്, സാബിറ, നാദിറ.
മരുമക്കൾ: ഷൗക്കത്ത് എന്ന കുഞ്ഞിപ്പ (തിരൂർ പൊലീസ് ലൈൻ), ഇബ്രാഹിം (പരപ്പനങ്ങാടി), റംല. സഹോദരങ്ങൾ: മുഹമ്മദ് (പൊൻമുണ്ടം), ഖതിയാമു (പൊലീസ് ലൈൻ), ആയിശുമ്മു (പകര).