കൊണ്ടോട്ടി: ചിറയില്‍ മുക്കൂട് പെരിഞ്ചീരി അബ്ദുല്‍ ലത്തീഫ് (48) നിര്യാതനായി. ഭാര്യ: സലീന. മക്കള്‍: മുഹമ്മദ് അഫ്ലിഹ്, അഫ്നാ ഫാത്തിമ. സഹോദരങ്ങള്‍: അഷ്റഫ്, അബ്ദുല്‍ റഷീദ്, അബ്ദുല്‍ മുനീര്‍, നൗഫല്‍.