തിരൂരങ്ങാടി: പറമ്പിൽ കുഞ്ഞിമൂഹമ്മദിന്റെ മകൻ അബൂബക്കർ (വല്ല്യോൻ-83) നിര്യാതനായി. ഭാര്യ: സൈനബ തൊട്ടിതൊടുക. മക്കൾ: മുസ്തഫ, മുംതാസ്, അൻസാരി, മുനീറ, സിദ്ദീഖ്, താരിസ്, ഷംല. മരുമക്കൾ: അബ്ദു പാലത്തിങ്ങൽ, ഉമ്മറലി ചെറുമുക്ക്, ജംഷീർ ചെണ്ടപ്പുറായ, ആത്തിക്ക, സുഫൈറ.