കല്പകഞ്ചേരി: കല്ലിങ്ങല്‍, മുതുവാട്ടില്‍ മുഹമ്മദ് കബീര്‍ (46) നിര്യാതനായി. ഭാര്യ: ആബിദ, മക്കള്‍: മുഹമ്മദ് ഷഫീര്‍, മുഹമ്മദ് സബീര്‍, മുഹമ്മദ് സെമീര്‍, മരുമകള്‍: ഫാത്തിമ്മത്തുല്‍ അഫ്രീന്.