പൂക്കോട്ടുംപാടം: തിരുമുണ്ടി പള്ളിക്കുന്ന് മാനാട്ടുപൊയിൽ അസൈനാർ (നാണി-66 ) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: സാജിദ്, സഫ്ന, സുഹൈൽ. മരുമക്കൾ: അഷ്റഫ്, ജുമാന.