മലപ്പുറം: മേൽമുറി മച്ചിങ്ങൽ കുഞ്ഞുമൊയ്തീൻകുട്ടി നൂറേങ്ങൽ (76) നിര്യാതനായി. ഭാര്യ: ഖദീജ ചെമ്പയിൽ. മക്കൾ: മുസ്തഫ, ഷമീർ, സൈനുൽ ആബിദ്, മുഹമ്മദ് നിസാം, സൽമത്ത്, ജമീല, റജീന.