കോട്ടക്കൽ: നായാടിപ്പാറ സ്വദേശി പുത്തൻവീട്ടിൽ അമ്മാളു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രവി, ശോഭ, സുനിത, വനജ, സോമൻ, ജയൻ. മരുമക്കൾ: ശിവദാസൻ, മാർത്താണ്ഡൻ, ദാസൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് നന്ദയിൽ കുളമ്പ് ശ്മശാനത്തിൽ.