വളാഞ്ചേരി: കുളമംഗലം മുത്തപ്പൻ റോഡിൽ ചീനിക്കപ്പറമ്പിൽ സൈനുദ്ദീൻ (കുഞ്ഞിപ്പ -62) നിര്യാതനായി. ഭാര്യ: മോടൻപറമ്പിൽ സുഹറ. മകൾ: ബേനസീർ എന്ന ബേബി. മരുമകൻ: സലീം കാടാമ്പുഴ (യു.എ.ഇ).