എടരിക്കോട്: ചെറുശോല കാക്കാത്തടം തൈക്കാടൻ കുഞ്ഞീതു ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ ചെട്ടിയാംകിണർ. മക്കൾ: കുഞ്ഞിമൊയ്തീൻ, മുഹമ്മദ്, ആലി, അലവി, ഹക്കീം, അഷ്റഫ്.
മരുമക്കൾ: നബീസ കാവുംപടി, മമ്മീര്യ വേങ്ങര, സുബൈദ രണ്ടത്താണി, മുംതാസ് കുറ്റിപ്പാല, സാജിദ ഒതുക്കങ്ങൽ, റഹ്മത്തുന്നിസ വേങ്ങര. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടരക്ക് ചെറുശോല- അരീക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.