മങ്കട: വെള്ളില മലയിൽ പറക്കോട്ട് പലത്ത് മുഹമ്മദലി (കുട്ടിപ്പ-73) നിര്യാതനായി. ഭാര്യമാർ: പരേതയായ റുഖിയ, നഫീസ. മക്കൾ: റഷീദലി, അബ്ദുസലീം, സക്കീർ, അബ്ദുസത്താർ, ഉമ്മു റഖീബ, സക്കീന, ഫൗസിയ, നസീറ, നദീറ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ (വയനാട്), ശരീഫ് (ഒതുക്കുങ്ങൽ), അശ്റഫ് (കടന്നമണ്ണ), ഹഫ്സത്ത് വെള്ളില, സീനത്ത് (പരിയാപുരം), ഫസീന (മുള്യാകുർശി ), ഫൗസില (പൊൻമള).