ചങ്ങരംകുളം: കോക്കൂർ തൈയ്യത്ത് വളപ്പിൽ യാഹു (78) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജാഫർ, സെക്കീന, റംല, ആബിദ, താഹിറ, ഷെമീറ. മരുമക്കൾ: ഹനീഫ, അബ്ദുൽ മജീദ്, മുഹമ്മദ്, ഉമ്മർ, അബ്ദുൽ അസീസ്, ഷാക്കിറ.