കൂവപ്പള്ളി: പടിക്കപ്പറമ്പിൽ പി.സി. മാത്യു (78, ലൈഫ് ഗവർണർ ഓഫ് ആംഗ്ലിക്കൻ ചർച്ച്) നിര്യാതനായി. ഭാര്യ: കങ്ങഴ പൂതക്കുഴി കുടുംബാംഗം അന്നമ്മ. മക്കൾ: ജയിംസ്, സോണി, ഷൈജു. മരുമക്കൾ: സുനി, നിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൂവപ്പള്ളി സെന്റ് ജോസഫ് ആംഗ്ലിക്കൻ പള്ളി സെമിത്തേരിയിൽ.