തിരുനാവായ: എടക്കുളം സലഫി മസ്ജിദിന് സമീപം പരേതനായ ചക്കാലിപ്പറമ്പിൽ (കോത്തളപ്പിൽ) മൊയ്തീന്റെ മകൻ അബ്ദുറഹ്മാൻ (57) നിര്യാതനായി. 35 വർഷം ഗൾഫിലായിരുന്നു. രോഗബാധിതനായി നാട്ടിൽ എത്തിയതാണ്. ഭാര്യ: സുലൈഖ.
മക്കൾ: ശറഫുദ്ദീൻ (ഖത്തർ), ഷഫീഖ്(അബൂദബി), ഷഫ്ന, ഷഫീല, മുഹമ്മദ് സാദിഖ്. മരുമക്കൾ: ഷാജി (പൊന്നാനി), സജ്ജാദ് (എടക്കുളം), ഫസീല (ബീരാഞ്ചിറ), മുബശിറ (കാവുംപുറം), സഹോദരങ്ങൾ: അബ്ദുൽ കരീം (ഫുജൈറ), സൈനുദ്ദീൻ, മുഹമ്മദ് അഷ്റഫ് (ഇരുവരും അൽ ഐൻ), ഹുസൈൻ, സക്കീന(കുറുക്കോൾ), ജമീല (കോട്ടക്കൽ), സമീറ (കാരത്തൂർ).